മീഡിയാവണ്‍ വിലക്ക്: മറുപടി നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്ന് കേന്ദ്രം കോടതിയില്‍
കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ മാനേജ്‌മെന്റ് നല്‍കിയ ഹര്‍ജി അടുത്ത ദിവസം സുപ്രീം കോതികോടതി പരിഗണിക്കാനിരിക്കെയാണ് കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകന്‍ മറുപടി സത്യവാങ്ങ്മൂലത്തിന് കൂടുതല്‍ സമയം ചോദിച്ച് കോടതിയെ സമീപിച്ചത്